ആമസോൺ ഡാറ്റാ സെന്ററിനെതിരെ താനെയിൽ പ്രതിഷേധം; വെള്ളം, വൈദ്യുതി, പരിസ്ഥിതി ആശങ്കകൾ ഉയർത്തി നാട്ടുകാർ
മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ ബാൽകും പ്രദേശത്ത് നിർമിക്കാൻ പദ്ധതിയിടുന്ന ആമസോൺ ഡാറ്റാ സെന്ററിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. വൻതോതിലുള്ള ഡാറ്റാ സെന്റർ നഗരത്തിലെ നിലവിലുള്ള ജല-വൈദ്യുതി സംവിധാനങ്ങൾക്ക്.

