PM-SHRIയിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്; മന്ത്രിസ്ഥാന ചർച്ചയും കെപിസിസി യോഗത്തിൽ
തിരുവനന്തപുരം: PM-SHRI പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടും സംസ്ഥാനത്തെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രധാന ചർച്ചയായി. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന.

