ഇ20 പെട്രോൾ; പഴയ ബിഎസ്-3 വാഹനങ്ങൾക്ക് ചില ഭാഗങ്ങൾ മാറ്റേണ്ടി വന്നേക്കാം, ആശങ്ക വേണ്ടെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് ഇ20 പെട്രോൾ വ്യാപകമായി ഉപയോഗിക്കുന്നതിനിടെ പഴയ ബിഎസ്-3 വാഹനങ്ങളെ സംബന്ധിച്ചുള്ള ആശങ്കകൾക്ക് കേന്ദ്ര സർക്കാർ വിശദീകരണം നൽകി. 2005 ഏപ്രിൽ മുതൽ 2016 വരെയുള്ള.

