ചാമ്പ്യൻസ് ലീഗ് കിരീടം നേടി പിഎസ്‌ജി; ആഘോഷത്തിനിടെ ഫ്രാൻസിൽ അക്രമസംഭവങ്ങൾ
പാരിസ്: യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ കിരീടമായ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയതോടെ ഫ്രാൻസിലുടനീളം പിഎസ്‌ജി ആരാധകർ ആഘോഷങ്ങളിൽ മുഴുകി. എന്നാൽ വിജയാഘോഷത്തിന്റെ ആവേശം ചിലയിടങ്ങളിൽ അക്രമസംഭവങ്ങളിലേക്കും സംഘർഷങ്ങളിലേക്കും.

